Social media trolls BJP MLA
നിയമസഭയില്‍ വീണ്ടും മണ്ടന്‍ ചോദ്യവുമായെത്തിയ ബിജെപിയുടെ ഏക എംഎല്‍എ ഒ രാജഗോപാലിനെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നേമം മണ്ഡലത്തില്‍ സ്പോര്‍ട്സുമായി ബന്ധപ്പെട്ട് പുതുതായി നടപ്പിലാക്കിയ പദ്ധതികള്‍ എന്തൊക്കെയാണ് എന്നതായിരുന്നു ചോദ്യം.
#SocialMedia #BJP